IIB
IIB
IIB
IIB
IIB
IIB
IIB
IIB
IIB
IIB
REGISTRATION FOR NSDC HEALTHCARE PROGRAMME 2025-2026
 

Section I
 
Download Application Form
NSDC Healthcare Course Programme - 2025-2026
 
HCO സ്‌കിൽ ട്രെയിനിംഗ് സെന്ററിൽ നിന്ന് നേരിട്ട് അപേക്ഷ ഫോം വാങ്ങുവാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രസ്തുത അപേക്ഷാഫോം ചുവടെ നൽകിയിട്ടുള്ള Download Application Form എന്ന ഓപ്ഷൻ ഉപയോഗിച്ചുകൊണ്ട്, ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്ത്, പ്രിൻറ് ചെയ്തതിനു ശേഷം, പൂരിപ്പിച്ച അപേക്ഷാ ഫോമുകൾ വിദ്യാർത്ഥികൾ പഠിക്കുവാൻ ആഗ്രഹിക്കുന്ന HCO സ്‌കിൽ ട്രെയിനിംഗ് സെന്ററിൽ നേരിട്ട് സമർപ്പിക്കുകയോ, അല്ലെങ്കിൽ താഴെ നൽകിയിരിക്കുന്ന മേൽവിലാസത്തിൽ തപാൽ മുഖേന രജിസ്റ്റേർഡ് പോസ്റ്റ് ആയി അയക്കുകയോ ചെയ്യേണ്ടതാണ്. വിദ്യാർത്ഥികൾ പൂരിപ്പിച്ച അപേക്ഷാ ഫോമുകൾ തപാൽ മുഖേന അയക്കുമ്പോൾ കവറിനു മുകളിലായി "NSDC Healthcare കോഴ്സിനുള്ള അപേക്ഷാ ഫോം" എന്ന് നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
 
അപേക്ഷാ ഫോമുകൾ തപാൽ മുഖേന രജിസ്റ്റേർഡ് പോസ്റ്റ് ആയി അയക്കുന്നതിനുള്ള മേൽവിലാസം :
 
   
To  
  The State Coordinator,
National Skill Development Corporation (NSDC)-TP
IIB Education,
Sunny Meds Lane, Near Jubilee Hospital,
Palayam, University P.O
Thiruvananthapuram, Kerala Pin : 695034
   
   
 
കോഴ്സിന് അഡ്മിഷൻ നേടുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നിർബന്ധമായും വായിച്ച് മനസ്സിലാക്കേണ്ടതും, അനുവർത്തിക്കേണ്ടതുമായ നിർദ്ദേശങ്ങൾ PDF ഫോർമാറ്റിൽ ലഭിക്കുന്നതിനായി വെബ്‌സൈറ്റിലെ "Guidelines to Students" എന്ന ടാബിനു താഴെയുള്ള "View Admission Guidelines" എന്ന ഓപ്ഷൻ ഉപയോഗിക്കേണ്ടതാണ്.
 
 
 
     

Section II
 
Enrollment of Fee Paid Students
NSDC Healthcare Course Programme - 2025-2026
HCO സ്‌കിൽ ട്രെയിനിംഗ് സെന്ററുകളിൽ ഫീസ് അടച്ചു കഴിഞ്ഞ വിദ്യാർത്ഥികളുടെ എൻറോൾമെന്റിനുവേണ്ടി
 
നിർദ്ദിഷ്ട ഫീസടച്ച് അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളുടെ ഓൺലൈൻ എൻറോൾമെൻറ് പൂർത്തീകരിച്ച്, ലഭ്യമായ യൂസർ ഐഡിയും പാസ്സ് വേർഡും ഉപയോഗിച്ച് സ്റ്റുഡൻറ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ലോഗിൻ ചെയ്യുന്നതിനായി ചുവടെ നൽകിയിരിക്കുന്ന "Enrollment for Fee Paid Students" എന്ന ഓപ്ഷൻ ഉപയോഗിച്ച് വിവരങ്ങൾ തെറ്റുകൂടാതെ നൽകുക.
 
 


The Largest Health Care Organization Network


Being an NSDC Training Partner, IIB Education has been successfully established a solemn cluster of NSDC approved Skill Training Centre Network which imparts an array of potential course programmes in a bunch of popular skill-sectors. Currently, this very network is regarded as the largest NSDC Approved Skill Training Centre network in the state of Kerala. This network constitutes a huge band of various reputed Educational institutions that include Engineering Colleges, Polytechnic Colleges, Arts & Science Colleges among Government, Government aided and self-financing institutions.

Within a brief span of time, IIB Education could replicate a similar band of reputed Healthcare Organizations / Hospitals across the geographic stretch of the Kerala State. As of now this very network of healthcare organizations are the largest network of NSDC approved healthcare organizational network in the state and may be one among the countable few in the country.

Kerala
Malabar Medical College Hospital And Research Center, Kozhikode
Malabar Medical College Kozhikode (MMC Hospital Kozhikode) is a hospital in at Modakkallur, Kerala, India. It is on the State Highway connecting Kozhikode and Kuttiady, about 18 kilometres from Kozhikode city. The hospital is associated with the Sree Anjaneya Medical Trust. The hospital has 720 beds.
Apply for Course Programme
NSDC Healthcare Program